പല ആളുകളും പാസ്സ്വേര്‍ഡ് മറന്നു പോയി , ഇനി അത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു എന്നെ സമീപിക്കാറുണ്ട് , അവര്‍ക്ക് വേണ്ടി ഇതാ ഒരു വഴി .. ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്വേര്‍ഡ് കണ്ടു പിടിക്കാനുള്ള വഴിയാണ് ഇത് .
ഫെയ്സ്ബുക്ക് സ്വകാര്യത സംരക്ഷിക്കാന്‍
1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍ , 2. മറ്റുള്ളവര്‍ ടാഗ്ഗ് ചെയ്യുന്നതും ടൈംലൈനിലേക്ക് പോസ്റ്റ് ചെയ്യുന്നതും നിയന്ത്രിക്കാന്‍ , 3. അപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ .
അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം
അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത് . പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല . യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് .
മലയാളം ഡിസൈനിംഗ് ഫോണ്ടുകള്‍
ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്കുന്നു
മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ് വീഡിയോ കാള്‍
രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി ഫ്രീ ആയി വീഡിയോ വോയിസ് കാള്‍ ചെയ്യാന്‍ സാധിക്കും .
ഫെയ്സ്ബുക്ക് ഇപ്പോള്‍ സ്കൈപ്പിലും
ലോകമെമ്പാടുമുള്ള സ്കൈപ്പ് ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും , ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും , കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള് കാണാനും ലൈക്കും കമ്മേന്റും ചെയ്യാനും കഴിയുന്ന രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍